Lungi Ngidi gets out in a bizarre fashion off Shahbaz Nadeem
ക്രിക്കറ്റില്‍ ബാറ്റ്സ്മാന്‍ പലതരത്തില്‍ പുറത്താവുന്നത് ആരാധകര്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ എന്നാല്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ അവസാന ബാറ്റ്സ്മാനായ ലുങ്കി എന്‍ഗിഡി ഔട്ടായതുപോലൊരു പുറത്താകല്‍ അധികം കണ്ടിട്ടുണ്ടാവില്ല....